LiteratureNew Books

സാമൂതിരിയും മുസ്‌ലിംകളും

സാമൂതിരിയും മുസ്‌ലിംകളും

കെ കെ മുഹമ്മദ് അബ്ദുൽകരീം

സാമൂതിരിയും മുസ്‌ലിംകളും എന്ന ഈ കൃതി വർഷങ്ങൾക്കു മുമ്പ് പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ. കെ കെ മുഹമ്മദ് അബ്ദുൽകരീം എഴുതിയതാണ്. ഈ കൃതിക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലത്തിലൂടെയാണ് നമ്മുടെ നാടും രാജ്യവും കടന്നുപോകുന്നത്.

ഭൂതകാലത്തിൽ ഒളിഞ്ഞുകിടക്കുന്ന സാമുദായിക സഹവർത്തിത്വത്തിന്റെയും ഉദാത്തമായ മാനവിക മൂല്യങ്ങളുടെയും കഥ പറയുന്ന മനോഹര കൃതി. ഗ്രന്ഥകാരൻ്റെ മരണാനന്തരം പ്രകാശിതമാവുന്ന രചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button